തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം
കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം...
കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയ ഊരള്ളൂര്‍ സ്വദേശി അഷ്‌റഫിനെ ഇന്ന് പുലര്‍ച്ചയോടെ കുന്ദമംഗലത്ത് ഇറക്കിവിടുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. കാല്‍ ഒടിഞ്ഞ...
അഞ്ച് വയസുകാരിയുടെ കൊല; ചോദ്യം ചെയ്യലിനായി മാതാവിനെ ഉടൻ കസ്‌റ്റഡിയിൽ വാങ്ങും
കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് ജയിലിൽ കഴിയുന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്‌ചയാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട...
കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം
കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്‌ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്.
തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ്...
ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സ് ട്രാക്കിലേക്ക്
കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4x400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി...
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വടകര ഡിവൈഎസ്‌പി അബ്‌ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ...
അട്ടപ്പാടിയിൽ ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചു
പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ്...
വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും
പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം...







































