തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി
പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി. ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...
അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ...
സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...
പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം
കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു.
ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...
വിട വാങ്ങിയത് സമന്വയ വൈദ്യശാസ്‌ത്ര കുലപതി; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ഡോ. പികെ വാര്യരുടെ വിയോഗത്തിലൂടെ വൈദ്യശാസ്‌ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചന...
ഇന്ധന വില വർധന കോവിഡിനേക്കാൾ അപകടകാരി; കെ മുരളീധരൻ എംപി
കോഴിക്കോട്: കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ മുരളീധരൻ എംപി. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യഗ്രഹം ഉൽഘാടനം...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ കൊലപാതകം; പിന്നിൽ അന്ധവിശ്വാസമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ...
കാസർഗോഡ് നിന്നുള്ള അന്തർ സംസ്‌ഥാന ബസ് സർവീസുകൾ ഉടൻ ആരംഭിക്കും
കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന യാത്ര പുനഃരാരംഭിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മുതൽ കർണാടകയിലേക്കും, കേരളത്തിലേക്കും സർവീസ് തുടങ്ങാൻ ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തീരുമാനിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് സർവീസ് തുടങ്ങുന്നതിൽ ശനിയാഴ്‌ച ചേരുന്ന യോഗത്തിൽ...






































