Sun, Aug 2, 2026
36.2 C
Dubai

ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ

വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ,...

വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം

കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ്‌ പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന്‌ കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന്‌ 98 കോടിയും ധന്വന്തരി...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ

കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്‌. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു. ഇന്ന്...

പ്രാണവായു പദ്ധതി: പൊതുപിരിവ് നിറുത്തി ഫണ്ട് ലഭ്യമാക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്‌ഥാന...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ശക്‌തം

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്‌തമാക്കി. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവതിയെ സ്‌കൂട്ടറിൽ...

പീഡന കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരിങ്ങാട്ടിരിയിലെ നടുത്തൊടിക സിറാജുദ്ദീനാണ് (31) പിടിയിലായത്. ഇയാളെ ഇന്നലെ പുലർച്ചെ കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ വെച്ചാണ് കരുവാരക്കുണ്ട് സ്‌റ്റേഷൻ ഹൗസ് ഓഫീസർ...

പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു

തിരൂർ: മലപ്പുറം ജില്ലയിലെ ഒഴൂർ പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രദേശത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവാണെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. വിപണിയിൽ...

ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം

വയനാട്: സുൽത്താൻ ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം. നൂൽപ്പുഴ പഞ്ചായത്തിലെ നെൻമേനിക്കുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിന് ഇടയിലാണ് വനപാലകർക്ക് നേരെ പരാക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മുത്തങ്ങ റേഞ്ച്...
- Advertisement -