Sat, May 4, 2024
34.8 C
Dubai

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ്...

പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല

ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ...

ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്

കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ 'മലബാർ ന്യൂസ്' ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്. ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ...

സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ തുറക്കും

അതിരപ്പിള്ളി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട അതിരപ്പിള്ളി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് ശനിയാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും വാട്ടര്‍ തീം പാര്‍ക്ക്...

ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!

തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന്...

കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ

കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗര്‍ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട്...

നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു

കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ...

മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം

ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ്...
- Advertisement -