രാജ്യത്ത് ബ്ളാക്ക് ഫംഗസ് കൂടുന്നു; മൂന്നാഴ്‌ച കൊണ്ട് 150 ശതമാനം വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും...
മൂന്ന് മാസത്തിന് ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്
മുംബൈ: മൂന്ന് മാസത്തിന് ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ...
ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് വ്യാപാരികളുടെ പിന്തുണ. തിങ്കളാഴ്‌ച കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും...
സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് ആദരാജ്‌ഞലി; സമരം ശക്‌തമാക്കി കാർഷിക സംഘടനകൾ
ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സമരത്തിനിടയിൽ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമിയിൽ ആദരാജ്‌ഞലി അർപ്പിക്കും. കൂടാതെ സമരത്തിന്റെ ഭാവി...
തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്...
കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു
പാറ്റ്‌ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പാറ്റ്‌നയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ളിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് 11നാണ് ഭാരത് ബയോടെക്കിന് കുട്ടികളിൽ വാക്‌സിൻ...
24 മണിക്കൂറിൽ 1,32,788 രോഗബാധിതർ; രാജ്യത്ത് പ്രതിദിന മരണസംഖ്യയിലും ഉയർച്ച
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,32,788 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൂടാതെ കോവിഡ്...
തളിപ്പറമ്പിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക ലഹരി മരുന്നുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്. കണ്ണൂര്‍, തളിപ്പറമ്പ്, കാസർഗോഡ് മേഖലയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന്...







































