Sat, May 4, 2024
28.8 C
Dubai
Home Tags Air pollution

Tag: Air pollution

രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു

ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്‌ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡെൽഹി സർവകലാശാല, മധുര റോഡ്,...

അഞ്ച് വര്‍ഷം തടവോ ഒരു കോടി പിഴയോ; വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി : വായു മലിനീകരണം തടയുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഡെല്‍ഹി അടക്കമുള്ള തലസ്‌ഥാന മേഖലകളില്‍ വായു മലിനീകരണം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യവസ്‌ഥ ചെയ്‌തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ...

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്....

പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത് തടയുന്നതിന് ആവശ്യമായ...

ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ...

വാഹന ഇന്‍ഷുറന്‍സ്; പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി, ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. 2018ല്‍ സുപ്രീം കോടതി ഇതു...

ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘തൃപ്തികരം’

ന്യൂഡല്‍ഹി : തലസ്ഥാനത്തെ വായു ഗുണനിലവാരം കഴിഞ്ഞ ദിവസം 'തൃപ്തികരമായ' വിഭാഗത്തിലെത്തി. നേരത്തെ 'നല്ല' വിഭാഗത്തിലായിരുന്ന വായു ഗുണനിലവാര സൂചിക (എക്യുഐ) കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും കുറഞ്ഞ മലിനീകരണത്തോതും മൂലമാണ് 'തൃപ്തികരമായ'...
- Advertisement -