Tue, May 14, 2024
31.9 C
Dubai
Home Tags Bank fraud Kerala

Tag: Bank fraud Kerala

കാനറ ബാങ്ക് തട്ടിപ്പ്; പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതി

പത്തനംതിട്ട: കാനറ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ വലിയൊരു പങ്കും ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതിയായ വിജേഷിന്റെ മൊഴി. പത്തനംതിട്ടയിലെ ഒരു ഷെയർ ബ്രോക്കർ സ്‌ഥാപനം വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നാണ്...

കാനറ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തൽ. അക്കൗണ്ട് മരവിപ്പിക്കും മുൻപ് അക്കൗണ്ടിൽ നിന്നും...

കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ

ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി...

കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്‌ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ...

കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: വ്യാജരേഖകളുടെ പിൻബലത്തിലും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ 7 വർഷത്തിന് ശേഷം അറസ്‌റ്റിലായി. കടലുണ്ടി സുമതി നിവാസിൽ...

തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു

തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക്...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്

കാസർ​ഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...

പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള...
- Advertisement -