Tag: Covaxin seeks emergency use_Canada
കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ലണ്ടൻ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, മലേഷ്യ...
കൊവാക്‌സിന് അംഗീകാരം വൈകും; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: കൊവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും...
കൊവാക്‌സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി
ന്യൂഡെൽഹി: കാനഡയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി കൊവാക്‌സിൻ. ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി കൊവാക്‌സിൻ നിർമിച്ചത്. അനുമതി ലഭിച്ചാൽ കൊവാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും. നിരവധി...