Thu, May 2, 2024
24.8 C
Dubai
Home Tags Covid World

Tag: Covid World

പ്രതീക്ഷയേകി വാക്‌സിന്‍ വിതരണം; ആഗോള തലത്തിൽ 100 കോടി ഡോസ് കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആഗോള തലത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 100 കോടിയിലധികം പേര്‍. ശനിയാഴ്‌ചയാണ്‌ കോവിഡ് വാക്‌സിന്‍ വിതരണം 100 കോടി ഡോസുകള്‍ കടന്നത്. ഇത്രയും അധികം...

ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്‌ഥിതി ഗുരുതരം

ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രോഗ ബാധിതരുടെ എണ്ണം 12 കോടി 60 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധ മൂലം 27.66...

കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്‍ട് പുറത്തുവിടുമെന്ന് ഡബ്‌ള്യുഎച്ച്ഒ

ജനീവ: ലോകത്താകമാനം പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയിലാണ് കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളില്‍...

20 ലക്ഷം കടന്ന് ലോകത്തെ കോവിഡ് മരണങ്ങൾ; ഏറ്റവും മുന്നിൽ യുഎസ്

വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. വെള്ളിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം, 20,00,066 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,50,560 മരണങ്ങൾ യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്‌തു....

സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു

സാന്റിയാഗോ: ലോകത്തെമ്പാടും ആശങ്ക വിതക്കുന്ന കൊറോണ വൈറസ് ഇപ്പോൾ മൃഗങ്ങളിലേക്കും പടരുന്നതായി പഠനങ്ങൾ. സാന്റിയാഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് ജനുവരി ആദ്യവാരം കൊറോണ വൈറസ് സ്‌ഥിരീകരിച്ചതായി മൃഗശാല അധികൃതർ വെളിപ്പെടുത്തി....

8.6 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍

വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ 492,695 പേര്‍ക്ക് കൂടി ആഗോള വ്യാപകമായി കോവിഡ് സ്‌ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.60 കോടി പിന്നിട്ടു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും...

പ്രസിഡണ്ടിനും പിടിവീണു; മാസ്‌ക്കില്ലാതെ സെല്‍ഫിയെടുത്ത ചിലി പ്രസിഡണ്ടിന് പിഴ രണ്ടര ലക്ഷം രൂപ

സാന്റിയാഗോ: രാജ്യത്തിന്റെ പ്രസിഡണ്ട് ആണെങ്കിലെന്താ കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ പിടിവീഴുമെന്നുറപ്പ്. കൊറോണ കാലത്ത് ചിലിയില്‍ മാസ്‌ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ പ്രസിഡണ്ടിനെതിരെ വന്‍ തുകയാണ് പിഴയായി ചുമത്തിയത്. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍...

ലോകത്ത് 6.85 കോടി കോവിഡ് ബാധിതർ; രോഗവ്യാപനം ഏറ്റവും രൂക്ഷം അമേരിക്കയിൽ

ന്യൂയോർക്ക്:  പുതിയ കേസുകൾ 5,76,410 ആയതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. 68,568,681 കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. 1,563,133 പേർ രോഗം മൂലം മരിച്ചു. രോഗ...
- Advertisement -