Mon, May 6, 2024
36.2 C
Dubai
Home Tags Extraordinary verdicts

Tag: extraordinary verdicts

വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

ന്യൂഡെൽഹി: വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന സ്‌പർശനവും കുറ്റകരമാണെന്ന് സുപ്രീം കോടതി. പോക്‌സോ ആക്‌ടിലെ സെക്ഷൻ ഏഴുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി....

തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്‌ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ...

ജാമ്യ ഉത്തരവുകൾ ജയിലിലെത്താൻ വൈകുന്നതിൽ നടപടി വേണം; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

അലഹബാദ്: ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതരുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്‌ചയാണെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

മകന് 18 തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് പിതാവ് വഹിക്കണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മകന് പ്രായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നതിൽ നിന്ന് പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഡെൽഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകൾ വഹിക്കാൻ പിതാവിന് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന്...

ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്‌തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡിഎൻഎ പരിശോധനക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനക്ക് ഉത്തരവിടുന്നത് കോടതികൾ ഒഴിവാക്കണമെന്നും ജസ്‌റ്റിസ് ആർ...

നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍...

ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എംസി ചാ​ഗ്ളയുടെ അനുസ്‌മരണ...

വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; കോടതി

മുംബൈ: വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അവരുടെ മാന്യതയ്‌ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. 2011ൽ അകോളയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്‍ത്രീയുടെ മാന്യത...
- Advertisement -