Fri, Apr 26, 2024
27.5 C
Dubai
Home Tags Extraordinary verdicts

Tag: extraordinary verdicts

അറസ്‌റ്റ് അവസാന മാർഗം, ജാമ്യ നിയമം വേണം; സുപ്രീം കോടതി

ന്യൂഡെൽഹി: അറസ്‌റ്റ് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണെന്നും അത് മിതമായി ഉപയോഗിക്കണമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കും കീഴ്‌ക്കോടതികള്‍ക്കും സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു കോടതി. ജാമ്യം അനുവദിക്കുന്നത്...

കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച കേരളത്തിലെ തടവ് പുള്ളികൾ രണ്ടാഴ്‌ചക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല....

‘ലിവിംഗ് ടുഗെദർ’ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാവുന്നു; കോടതി

ഇൻഡോർ: ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ 'ലിവിംഗ് ടുഗെദർ' ബന്ധങ്ങള്‍ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ കാമാസക്‌തമായ ജീവിതരീതിയെ പ്രോൽസാഹിപ്പിക്കുക ആണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോര്‍ ബെഞ്ചിലെ ജസ്‌റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു....

ഇതര ജാതിയിൽപ്പെട്ട ആളെ വിവാഹം ചെയ്‌താൽ സംവരണ ആനുകൂല്യം നഷ്‌ടപ്പെടില്ല; ഹൈക്കോടതി

കൊച്ചി: ഇതര ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍...

ഡോക്‌ടർമാരുടെ സേവനവും ഉപഭോക്‌തൃ നിയമ പരിധിയിൽ; ഹൈക്കോടതി

കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ‌ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല. ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര...

നിയമപരമല്ലാത്ത രണ്ടാം ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ല; കോടതി

മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ്...

സംസ്‌ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ അനധികൃത ബോർഡുകൾ സ്‌ഥാപിക്കുന്നവർക്കെതിരെ ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ അനധികൃത...

വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി

ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്‌മിന്‍ ഉത്തരവാദിയാകില്ലെന്ന് കോടതി. തമിഴ്‌നാട് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളിയായ,...
- Advertisement -