Thu, May 2, 2024
32.8 C
Dubai
Home Tags Fuel price increase

Tag: fuel price increase

ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി

ന്യൂഡെൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും...

ഇന്ധന വിലക്കയറ്റത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തം; രാജ്യസഭ നിർത്തിവെച്ചു

ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. വിവിധ പ്രതിപക്ഷ നേതാക്കൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അധ്യക്ഷൻ എം വെങ്കയ്യ നായിഡു അനുമതി...

എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും

ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...

‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ...

ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും

ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു....

മൂന്ന് വർഷം; ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് മൂന്നു വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2020-21)....

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ബാരലിന് 80 ഡോളറില്‍ താഴെ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്‌ച ബാരലിന് 80 ഡോളറില്‍...
- Advertisement -