Mon, May 6, 2024
27.3 C
Dubai
Home Tags Gold Smuggling Kerala

Tag: Gold Smuggling Kerala

തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ

കൊച്ചി: തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്‌ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്. അറസ്‌റ്റിലായ അൽത്താഫാണ്...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസിൽ സ്വാഭാവിക ജാമ്യമാണ് എസിജെഎം കോടതി അനുവദിച്ചത്. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. എന്നാൽ ഇഡി കേസിൽ...

സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ വീണ്ടും കോടതിയിൽ

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ്‌ കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ്...

ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍...

സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ...

സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ

തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം...

ഡോളർ കടത്ത് കേസ്; അറ്റാഷെയെ ചോദ്യം ചെയ്യും; അനുമതി തേടി കസ്‌റ്റംസ്‌

കൊച്ചി: സ്വർണം, ഡോളർ കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്‌. ഇതിനായി അനുമതി തേടി ധനകാര്യ മന്ത്രാലയത്തിന് കസ്‌റ്റംസ്‌ കത്ത് നൽകി. അറ്റാഷെ റഷീദ് ഖാമിസിനെയാണ് ചോദ്യം ചെയ്യുക. (രാജ്യങ്ങൾ...

ഡോളർ കടത്തിന് പിന്നിലെ ‘വമ്പൻ സ്രാവുകൾ’ ഉടൻ വലയിലാകും; സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ പല പ്രധാനികളും പിടിയിലാകും. കോടതി രേഖകളിൽ 'വമ്പൻ സ്രാവുകൾ' എന്ന് വിശേഷിച്ചവരെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണ...
- Advertisement -