Wed, Jun 17, 2026
30.8 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് 4...

കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു...

റെഡ് അലർട്; മലപ്പുറത്തും നാളെ കോവിഡ് വാക്‌സിനേഷനില്ല

മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ മലപ്പുറം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ ചെയ്‌ത ആളുകൾക്ക് തിങ്കളാഴ്‌ച വാക്‌സിൻ...

ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്‌ഥാ വകുപ്പ്...

ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

കൊച്ചി : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായ സാഹചര്യത്തിൽ സംസ്‌ഥാനം ആശങ്കയിൽ. ശക്‌തമായ മഴ തുടരുന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾക്ക്‌ പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്‌ച...

കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

കണ്ണൂർ : ശക്‌തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ...

തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്‌തം; നൂറുകണക്കിന് വീടുകൾ തകർന്നു

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്തെ തീരദേശ മേഖലകളിൽ ശക്‌തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്‌നാട്...

മഴക്കെടുതിയിൽ തലസ്‌ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്‌തമാവുകയാണ്. കഴിഞ്ഞ ദിവസം...
- Advertisement -