Fri, May 3, 2024
25.5 C
Dubai
Home Tags INDIAN SPACE RESEARCH ORGANISATION

Tag: INDIAN SPACE RESEARCH ORGANISATION

ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്...

ഉപഗ്രഹത്തിൽ നിന്ന് ഇന്റർനെറ്റ്; അടുത്ത വർഷം ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ

ന്യൂഡെൽഹി: അടുത്ത വർഷം ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ (സാറ്റ്‌കോം) ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകളുള്ള സാറ്റ്‌കോം ആരംഭിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സ്‌റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്‌ടർ...

പറന്നുയര്‍ന്ന് പിഎസ്എല്‍വി-സി49; റഡാര്‍ ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കരുത്തനായ സാരഥി പിഎസ്എല്‍വി-സി49 കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്‍ഷത്തെ ആദ്യ...

ഇസ്രോയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ

ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക്...
- Advertisement -