Tag: jammu kashmir
കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ്...
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്‌മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി...
കശ്‌മീരിൽ തിരിച്ചടിച്ച് സൈന്യം; പാക് ബന്ധമുള്ള അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഇരട്ട ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ വധിച്ചതായി സൈന്യം. ജെയ്‌ഷ് ഇ മുഹമ്മദ് കമാൻഡർ സാഹിദ് വാനി അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി അറിയിച്ചു....
ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നിരോധിത സംഘടനകളായ ലഷ്‌കറുമായും ടിആർഎഫുമായും ബന്ധമുണ്ടെന്ന് കശ്‌മീർ പോലീസ് അറിയിച്ചു.
കൃത്യമായ വിവരങ്ങളുടെ...
കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്‌ദുൾ റാഷിദ് തോക്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും അൽ-...
ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു. പൂഞ്ച് മേഖലയിലാണ് ഹിമപാതം കൂടുതൽ രൂക്ഷമാകുന്നത്.
വിവിധ അപകടങ്ങളിലായി കുടുങ്ങിയ നിരവധി പേരെ തദ്ദേശീയരായ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും.
പൂഞ്ചിൽ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ ഗുഡ്‌ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.
ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ...
പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്‌ഥാൻ പൗരനാണെന്ന് പോലീസ്...