Mon, Apr 29, 2024
36.8 C
Dubai
Home Tags Kerala Muslim Jamaath

Tag: Kerala Muslim Jamaath

കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു

ദുബായ്: കോവിഡ് കാലത്ത് ദുബായിലെ ജബൽഅലി ഏരിയയിൽ മികച്ച സന്നദ്ധ സേവനം ചെയ്‌ത മർകസ് വോളണ്ടിയർമാരെ ദുബായ് പോലീസ് ആദരിച്ചു. ജബൽഅലി പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തി കാന്തപുരം...

ബാപ്പ ഓര്‍മയിലെ നനവ്; ബഷീറലി ശിഹാബ് തങ്ങളുടെ പുസ്‌തകം പ്രകാശനം ചെയ്‌തു

ഷാർജ: കോഴിക്കോട് ആസ്‌ഥാനമായ ലിപി പബ്ളിക്കേഷനിലൂടെ പുറത്തു വരുന്ന‌ ബഷീറലി ശിഹാബ് തങ്ങൾ എഴുതിയ 'ബാപ്പ ഓര്‍മയിലെ നനവ്' ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശനം ചെയ്‌തു. പിതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി...

കേരള മുസ്‌ലിം ജമാഅത്ത്; മീലാദ് ക്യാംപയിന് തുടക്കം

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുനബി (സ്വ) അനുപമ വ്യക്‌തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദ് ക്യാംപയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിൻ സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ.പി....

കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം; മഅ്ദിന്‍ അക്കാദമി ആചരിച്ചു

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം ആചരിച്ചു. പതാക ഉയര്‍ത്തലിന് സമസ്‌ത ജില്ലാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡണ്ടുമായ ഇബ്‌റാഹീം...

കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടന പ്രഖ്യാപനമായി, നൻമയുടെ പക്ഷം ചേരാൻ സമൂഹത്തെ പര്യാപ്‌തമാക്കണം; കാന്തപുരം

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള എല്ലാ ജനകീയ പ്രസ്‌ഥാനങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുനഃസംഘടനാ പ്രവർത്തങ്ങൾ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രഖ്യാപനം നടത്തിയത്. Related...

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി...

വെള്ളിയാഴ്‌ച പ്രാര്‍ത്ഥന; നൂറുപേര്‍ക്ക് അനുമതി വേണം

കോഴിക്കോട്: കോവിഡ് 19 സമൂഹ വ്യാപനം പിടിച്ചുനിറുത്താനും രോഗവ്യാപനം കുറക്കാനും നിലവില്‍ ഉണ്ടായിരുന്ന നിബന്ധന ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ചയിലെ സവിശേഷ...
- Advertisement -