Thu, May 2, 2024
29 C
Dubai
Home Tags KK SHAILAJA

Tag: KK SHAILAJA

ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രം; ആരോഗ്യമന്ത്രി ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം : ജില്ലയിൽ പാറശാല കൊറ്റാമത്ത് സജ്‌ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രമായ എംആര്‍എസ്‌ടിയുടെ ഉൽഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു....

ശിശുമരണ നിരക്കും അംഗവൈകല്യവും കുറക്കാൻ സിഡിസിയില്‍ നൂതന സംരംഭം

തിരുവനന്തപുരം: ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍എച്ച്എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിയുടെ ഉൽഘാടനം ആരോഗ്യ...

ഇടതോ വലതോ ഭരിക്കട്ടെ; ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ വേണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്...

കൊച്ചി: കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന...

കോവിഡ് ബാധിതക്ക് ആംബുലന്‍സില്‍ സുഖപ്രസവം; ‘കനിവിൽ’ പിറക്കുന്ന മൂന്നാമത്തെ കുഞ്ഞ്

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍...

‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്‌ഥാനത്തിന്റേത് ശാസ്‌ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല....

കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി...

ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിനായി 12...

വയോജന പരിചരണത്തിന് ‘അരികെ’; സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം...
- Advertisement -