Tag: LDF Candidate
പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗം; എംവി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ചു വിലയിരുത്തുമെന്നും വ്യക്‌തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ്...
അപ്പയുടെ 13ആം വിജയം, പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ചു പ്രവർത്തിക്കാം; ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13ആം വിജയമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നേതാക്കൾക്ക് ഓരോത്തർക്കും...
പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ തന്നെ; ചരിത്രം തിരുത്തിയ ലീഡ്
കോട്ടയം: പുതുപ്പള്ളിയെ നയിക്കാൻ ചാണ്ടി ഉമ്മൻ തന്നെ. പിതാവിന് പകരക്കാരനാവാൻ മകനല്ലാതെ മറ്റാർക്ക് കഴിയുമെന്ന് വിളിച്ചുപറയുകയാണ് പുതുപ്പള്ളിക്കാർ. 53 വർഷം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ ഭദ്രമായിരുന്ന പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും....
അതിവേഗം കുതിച്ചു ചാണ്ടി ഉമ്മൻ; അയർക്കുന്നത്തും മികച്ച ലീഡ്- ജെയ്‌ക്കിന് ക്ഷീണം
കോട്ടയം: വൻ ലീഡിൽ വിജയമുറപ്പിച്ചു യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തു പ്രവർത്തകർ ആഘോഷം ആരംഭിച്ചു. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്. പുതുപ്പള്ളിയിൽ തുടക്കത്തിൽ...
ജനവിധി ആർക്കൊപ്പം? ചാണ്ടി ഉമ്മൻ 381 വോട്ടിന് മുന്നിൽ- പ്രതീക്ഷയിൽ മുന്നണികൾ
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 381 വോട്ടിന് മുന്നിലാണ് ചാണ്ടി ഉമ്മൻ. പോസ്‌റ്റൽ വോട്ടുകളാണ്...
പുതുപ്പള്ളിയുടെ പടനായകൻ ആര്? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്. 182 ബൂത്തുകളിലെ...
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചു; 72.91 ശതമാനം പോളിങ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ അനുഭവപ്പെട്ട ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിങ് സമയം നീണ്ടു. ഏറ്റവുമൊടുവിൽ മണർകാട് 88ആം ബൂത്തിലെ വരിയിൽ ഉണ്ടായിരുന്ന അവസാന...
ഇടതിന് അനുകൂല വിധിയുണ്ടാകുമെന്ന് ജെയ്ക്; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്ക് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ...