Mon, Jun 8, 2026
30.6 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധൻ; മൗഗ്ളി നാരായണൻ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധനായ കാസർഗോഡ് സ്വദേശി നാരായണൻ അറസ്‌റ്റിൽ. പയ്യന്നൂരിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപെട്ട നിരവധി കേസുകളിൽ പ്രതിയാണ്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ സ്‌റ്റേഷനുകളിലായി ഏഴ്...

അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം...

റോഡ് പണി അനിശ്‌ചിതമായി നീളുന്നു; പ്രതിഷേധവുമായി നാട്ടുകാർ

കാസർഗോഡ്: ചെർക്കള-കല്ലടുക്ക സംസ്‌ഥാനാന്തര പാതയുടെ നവീകരണം അനിശ്‌ചിതമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് ഏറ്റവും മോശമായ എടനീർ മുതൽ എതിർത്തോട് വരെ പ്രതിഷേധ റാലി നടത്തി. ഒരാഴ്‌ചയ്‌ക്കകം നടപടിയില്ലെങ്കിൽ ഇനി റോഡ് തടയുമെന്നാണ്...

ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്

കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഉത്തരവ്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇതിന്...

പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ്  കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ...

കടലാക്രമണ ഭീഷണി; 65 മൽസ്യ തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി

കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ്...

കാസർഗോഡ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടി കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം...

നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും

കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം...
- Advertisement -