Tag: Malabar news from kozhikode
അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം
എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം...
നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി
നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം...
മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പ്; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ
കോഴിക്കോട് : മന്ത്രിവാദിയെന്ന വ്യാജേന സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിച്ച് അവരിൽ നിന്നും പണവും സ്വർണ്ണവും തട്ടുന്നയാൾ പിടിയിലായി. മലപ്പുറം സ്വദേശിയായ ശിഹാബുദ്ധീനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌ത്രീകളോട് സ്വയം...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ്...
സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി
കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്....
ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ; ആരോപണവുമായി കെപിഎ മജീദ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയതായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ 10 സീറ്റുകളിൽ ജയിപ്പിക്കാനും തിരിച്ച് 10 സീറ്റിൽ പിന്തുണക്കാനും...
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്....
കുയ്‌തേരിയിലെ സ്‌ഫോടനം; ഉറവിടം കണ്ടെത്തി ബോംബ് സ്‌ക്വാഡ്
കോഴിക്കോട്: കുയ്‌തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്.
ഏറെ ദൂരെ വരെ...




































