Fri, Oct 23, 2026
32 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

പാലക്കാട് കൂറ്റനാട് കിണറുകളിൽ തീ; വിദഗ്‌ധ സംഘം പരിശോധന നടത്തി

പാലക്കാട്: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പാലക്കാട് കൂറ്റനാട് കിണറുകളിൽ തീപിടിക്കുന്നു. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ സംഭവം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്‌തുക്കളോ കത്തിച്ചിട്ടാൽ തീ ആളിപ്പടരുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്...

കനത്ത ചൂടിനൊപ്പം കാട്ടുതീയും; വാളയാറിൽ മൂന്ന് കിലോമീറ്റർ വനം കത്തിനശിച്ചു

പാലക്കാട്: കനത്ത ചൂടിനൊപ്പം പാലക്കാട് കാട്ടുതീയും പടരുന്നു. വാളയാർ മലനിരകളിലാണ് കാട്ടുതീ പടരുന്നത്. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തിനശിച്ചത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്നവർ തീയിട്ടതാണോയെന്നാണ് വനംവകുപ്പ്...

വിയർത്ത് കുളിച്ച് പാലക്കാട്; ജില്ലയിൽ താപനില 42 ഡിഗ്രിയിൽ

പാലക്കാട്: ജില്ല ചുട്ടുപൊള്ളുന്നു. പാലക്കാട് ഈ വർഷം ആദ്യമായി ഇന്നലെ ഉയർന്ന ചൂട് രേഖപ്പെടുത്തി. 42 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് മുണ്ടൂരിലുള്ള ഐആർടിസിയിലാണ് ജില്ലയിൽ 42 ഡിഗ്രി...

മുൻവൈരാഗ്യം; അധ്യാപകനെ ആക്രമിച്ച് പൂര്‍വ്വ വിദ്യാര്‍ഥി

പാലക്കാട്: മണ്ണാര്‍ക്കാട് അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പൂര്‍വ വിദ്യാര്‍ഥി. അലനല്ലൂരിലാണ് സംഭവം. കൂമന്‍ചിറ നിസാറാണ് അധ്യാപകനെ ആക്രമിച്ചത്. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍...

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും

പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി...

പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ആരംഭിച്ച ടോൾ പിരിവിന് എതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രി...

പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം. യോഗത്തിനിടെ യുഡിഎഫ്-ബിജെപി കൗൺസിൽ അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാറിനും യുഡിഎഫ് കൗൺസിലർ അനുപമയ്‌ക്കും മർദ്ദനമേറ്റതായാണ് പരാതി....

ജില്ലയിൽ മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിൽ മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെസി രാജന്റെയും, ശ്രീജയുടെയും മകൻ അശ്വിൻ(19) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയോടെയാണ് അശ്വിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം...
- Advertisement -