Mon, Jul 27, 2026
33.6 C
Dubai
Home Tags Malabar News

Tag: Malabar News

കാട്ടാന ശല്യം രൂക്ഷം; ആറളത്ത് കൃഷി ഉപേക്ഷിച്ച് കർഷകർ

കണ്ണൂർ : നിരന്തരമായി തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ആറളം പുഴയോരത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു. വേനൽക്കാല പച്ചക്കറിയുടെ വിള നിലമായിരുന്നു ആറളം. ആറളം വന്യജീവി സങ്കേത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന...

ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു

കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം...

ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...

ജില്ലയിൽ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം; എഎസ്ഐക്ക് പരിക്ക്

മലപ്പുറം : ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പരിശോധനക്ക് ഇറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം. കണ്ണൂർ സ്വദേശിയായ തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. കരുളായി വനമേഖലയിൽ...

വിഷ്‌ണുമംഗലം പുഴ വരളുന്നു; ജലവിതരണം പ്രതിസന്ധിയിൽ

കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും...

തൊറപ്പള്ളിയിൽ കാട്ടാന ശല്യം; സ്‌കൂൾ ചുറ്റുമതിൽ തകർത്തു

വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി...

പുതുപൊന്നാനി അഴിമുഖത്ത് മണൽത്തിട്ടകൾ; മൽസ്യ ബന്ധനത്തിന് ഭീഷണി

മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ കാരണം മൽസ്യ തൊഴിലാളികൾക്ക് ദുരിതമേറുന്നു. പുതു പൊന്നാനിയിലെ മീൻ പിടുത്ത യാനങ്ങൾക്ക് ഭീഷണിയായാണ് മണൽത്തിട്ടകൾ നിലകൊള്ളുന്നത്. ചെറുവള്ളങ്ങൾക്ക് പോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന്...

ജില്ലയിലെ നഗര റോഡുകളുടെ നവീകരണം; നഗരസഭ നടപടി തുടങ്ങി

പാലക്കാട് : ജില്ലയിൽ നഗരറോഡ് നവീകരണത്തിനായി നഗരസഭ നടപടികൾ തുടങ്ങി. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ വ്യക്‌തമായ നിർദേശം ലഭിച്ചാൽ മാത്രമേ റോഡ് നവീകരണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നഗരസഭ...
- Advertisement -