Tag: Malabar News
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി
മലപ്പുറം: കാറിന്റെ ഡിക്കിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച, രേഖകളില്ലാത്ത 1.05 കോടി രൂപ പോലീസ് പിടികൂടി. കൊണ്ടോട്ടി കുറുപ്പത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി മൂന്നംഗ സംഘം പിടിയിലായത്. തേഞ്ഞിപ്പലം...
കോവിഡ്; ബേക്കൽ കോട്ടയിൽ പ്രവേശന വിലക്ക്
കാസർഗോഡ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. മെയ് 15 വരെ നിരോധനം തുടരും. മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ...
പഞ്ചസാര ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്
ചെറുവത്തൂർ: ദേശീയപാത മയിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കർണാടക ഹുബ്‌ളിയിലെ എച്ച് രമേശ് (42), കൊപ്പഡയിലെ എൻ രമേശ് (32) എന്നിവർ...
‘മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല’; അമ്പലപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ്; പ്രതിഷേധം
പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്. 'ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം.
മതസൗഹാർദ്ദത്തിന്...
ചൂട്ടാട്-പാലക്കോട് അഴിമുഖം സംരക്ഷിക്കാൻ പുലിമുട്ട്; 28.6 കോടിയുടെ പദ്ധതി
പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന്...
ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കാസർഗോഡ്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ
മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ...
ജില്ലയിൽ സഞ്ചാരികളുടെ ബൈക്ക് മോഷണം; 4 പേർ അറസ്‌റ്റിൽ
വയനാട് : ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ബൈക്ക് മോഷ്‌ടിക്കുന്ന സംഘത്തിലെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് പെരുമ്പിയിൽ പിഎ മുഹമ്മദ് അജ്നാസ്(23), കരിങ്കുറ്റി കളരിക്കൽ അതുൽ കൃഷ്‌ണ(21),...





































