Tag: Muslim League – Samastha
സാമൂഹ്യ മാദ്ധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങൾ വിലക്കി സമസ്‌ത
കോഴിക്കോട്: പൂര്‍വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്‌ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്‌ത. സംഘടനയ്‌ക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്‌തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍...
സമസ്‌തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല; ജിഫ്രി തങ്ങൾ
കോഴിക്കോട്: സമസ്‌തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തിനെതിരെ സമസ്‌ത പാസാക്കിയ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും തങ്ങള്‍ പറഞ്ഞു. സമസ്‌തയുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍...
ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത
മലപ്പുറം: രാഷ്‌ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്‌തമാക്കി സമസ്‌ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോവുകയെന്നതാണ് സമസ്‌തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്‌ട്രീയ സംഘടനകളുമായി നല്ല ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രി...
ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ
ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന...
തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ
മലപ്പുറം: തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സായോനി ഘോഷിന് അഭിനന്ദനമറിയിച്ച് മുനവ്വറലി തങ്ങൾ. അഭിനന്ദനം സ്വീകരിച്ച സായോനി യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറുപടിയായി പറഞ്ഞു.
യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട്...
സമസ്‌തയും ലീഗും തമ്മിൽ അകലമില്ല, അഭിപ്രായ ഭിന്നത മാദ്ധ്യമ സൃഷ്‌ടി; ജിഫ്രി തങ്ങള്‍
മലപ്പുറം: സമസ്‌തയും ലീഗും തമ്മിൽ അകലം ഇല്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമാണെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പാണക്കാട്ട് ലീഗ് നേതൃത്വവുമായി...