Thu, May 2, 2024
32.8 C
Dubai
Home Tags Narendra Modi in US

Tag: Narendra Modi in US

യുഎസ്‌ സന്ദർശനത്തിന് പിന്നാലെ സെൻട്രൽ വിസ്‌തയിൽ മോദി; വിമർശനം

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ രൂക്ഷ വിമർശനം. യുഎസിൽ നിന്ന് എത്തിയതിന് പിന്നാലെ വിശ്രമമില്ലാതെ പ്രധാനമന്ത്രി രാജ്യസേവനത്തിൽ വ്യാപൃതനായെന്ന് ബിജെപി പ്രകീർത്തിച്ചപ്പോൾ...

മോദിയുടെ യുഎസ് സന്ദർശനം വിജയകരം; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതു ചരിത്രം എഴുതിയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര...

ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ

വാഷിംഗ്‌ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്‌മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്‌താവന പുറത്തു വന്നത്. കഴിഞ്ഞ...

അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും

വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ്‌...

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്‌തില്ല; കമല ഹാരിസിനെ വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച ചിത്രങ്ങളോ വിവരങ്ങളോ ട്വിറ്ററില്‍ പങ്കുവെക്കാത്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി. ഒരു ആഫ്രിക്കകാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ...

മോദിയെ കാണുമ്പോൾ കർഷക പ്രശ്‌നത്തിന് ഊന്നൽ നൽകണം; ബൈഡനോട് ടിക്കായത്ത്

ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യർഥിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ജോ...

കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ്‌ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു...
- Advertisement -