Tag: Naushad
‘കൊല്ലപ്പെട്ടിട്ടില്ല’; തിരോധാന കേസിലെ നൗഷാദിനെ തൊടുപുഴയിൽ നിന്ന് ജീവനോടെ കണ്ടെത്തി
പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്‌തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി.
തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ...
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി; ഭാര്യ കസ്‌റ്റഡിയിൽ
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് പോലീസ്. നൗഷാദിന്റെ ഭാര്യ അഫ്‌സാന പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ നൽകിയ മൊഴി അനുസരിച്ചാണ് നൗഷാദിനെ കൊന്നു...