Tue, Apr 23, 2024
35.5 C
Dubai
Home Tags Perinthalmanna Muncipality

Tag: Perinthalmanna Muncipality

ബാലറ്റ് പെട്ടി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം നടത്തി നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടുപെട്ടി കാണാതായതും...

ബാലറ്റ് പെട്ടി കാണാതായ സംഭവം; തപാൽ വോട്ടുകൾ ഇന്ന് പരിശോധിക്കും

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കസ്‌റ്റഡിയിലുള്ള പ്രത്യേക തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചക്ക് 1.30ന് ഹൈക്കോടതി രജിസ്‌ട്രാറുടെ സാന്നിധ്യത്തിലാകും ഇരു കക്ഷികളും ബാലറ്റുകൾ പരിശോധിക്കുക. കോടതിയുടെ സേഫ്...

തപാൽ പെട്ടി കാണാതായ സംഭവം; രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ,...

സദ്ഭാവനാ പുരസ്‌കാരം നജീബ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

പെരിന്തൽമണ്ണ: പ്രഥമ വിവി പ്രകാശ് സ്‌മാരക സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരം എംഎൽഎക്ക് ഇന്ന് സമ്മാനിക്കും. വൈകിട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ...

‘ക്രിയ’ ഗ്രാജ്വേറ്റ് കോൺഫറൻസ് 28-ന്; റജിസ്‌ട്രേഷൻ ആരംഭിച്ചു

പെരിന്തൽമണ്ണ: ഡിസംബർ 28ന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ ഏകദിന ഗ്രാജ്വേറ്റ് കോൺഫറൻസ് നടക്കും. ബിരുദ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള ട്രൈനിംഗ് പ്രോഗ്രാമുകൾ, ഗ്രാജ്വേറ്റ് കോൺഫറൻസിൽ ഉണ്ടാകും. ബിരുദധാരികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്‌ളേസ്‌മെന്റിലേക്ക്‌...

സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ

മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62...

ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ: ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വാഹനങ്ങളും ജനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ടെങ്കിലും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആശുപത്രികളിലേക്കും മറ്റ് അവശ്യ സർവീസുകൾക്കും എത്തുന്നവരാണ് ഇതിലേറെയും. പരിശോധനക്കായി...

പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെ‌എസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...
- Advertisement -