Fri, May 3, 2024
24.8 C
Dubai
Home Tags Poverty Index

Tag: Poverty Index

ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദാരിദ്ര്യ സൂചികയിൽ കേരളം ഏറ്റവും പിന്നിലാണെന്ന നീതി ആയോഗിന്റെ റിപ്പോർട് കേരളത്തിന് അഭിമാനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നീതി ആയോഗ് പുറത്തു വിട്ടത്....

ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം

ന്യൂഡെല്‍ഹി: നീതി ആയോഗ് തയ്യാറാക്കിയ സംസ്‌ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക (എംപിഐ) പുറത്ത്. ദാരിദ്ര്യ സൂചികയിൽ ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക...

ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്‌ത്രീയമെന്ന് കേന്ദ്രം. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം...

‘മോദിജിക്ക് അഭിനന്ദനങ്ങള്‍’; പട്ടിണി സൂചികയില്‍ പിന്നിലായതിൽ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡെൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പരിഹാസം വ്യക്‌തമാക്കുന്ന കുറിപ്പില്‍...

ആഗോള പട്ടിണി സൂചിക 2021; പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം സ്‌ഥാനത്താണ് ഇന്ത്യയുടെ സ്‌ഥാനം. 2020ല്‍ ഇത് 94ആം സ്‌ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍...

ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും

ന്യൂഡെല്‍ഹി: സാമ്പത്തിക അന്തരം മാത്രം കണക്കിലെടുത്തുള്ള ദാരിദ്ര്യ സൂചികയില്‍ മാറ്റം വരുത്താനൊരുങ്ങി നീതി ആയോഗ്. ആഗോള ദാരിദ്ര്യ സൂചികയിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള...
- Advertisement -