Mon, May 6, 2024
29.3 C
Dubai
Home Tags Private bus service

Tag: private bus service

സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ജൂൺ ഏഴ് മുതൽ പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്‌ഥ...

സംസ്‌ഥാനത്ത്‌ 24 മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

തൃശൂർ: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമര പ്രഖ്യാപന...

വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ രംഗത്ത്. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ...

സ്വകാര്യ ബസുകൾ ഇനി ‘വേറെ ലെവൽ’; എസി സൗകര്യം, ഉടൻ നിരത്തിലിറങ്ങും

കോഴിക്കോട്: അടിമുടി മാറാനൊരുങ്ങി കേരളത്തിലെ സ്വകാര്യ ബസുകൾ. ഇപ്പോഴുള്ള അതേ ബസ് ചാർജ് നൽകി അത്യാധുനിക സംവിധാനങ്ങളുള്ള ശീതീകരിച്ച വൈദ്യുതി ബസുകളിൽ സഞ്ചരിക്കാം. ബെംഗളൂരു ആസ്‌ഥാനമായുള്ള അസ്‌യു എനർജിയാണ് സ്വകാര്യ ബസ് മേഖലയിൽ...

ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ പോലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുഭാഗം ചേർന്ന് പോകണമെന്നും...

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...

സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടുമോ? നാളെയറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാക്കുമെന്നാണ് സൂചന. ഓട്ടോ...
- Advertisement -