Mon, May 6, 2024
29.3 C
Dubai
Home Tags Private bus service

Tag: private bus service

സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി...

ബസുകളുടെ സർവീസ് കാലാവധി നീട്ടി; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ കാലാവധി ദീർഘിപ്പിച്ച് സംസ്‌ഥാന സർക്കാർ. 2 വർഷം കൂടി ദീർഘിപ്പിച്ച് 17 വർഷമാക്കിയാണ് ഇപ്പോൾ ബസുകളുടെ കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച്...

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസുടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ഡീസൽ വില പ്രതിദിനം കുതിച്ചുയരുകയാണെന്നും, ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനിച്ച നിരക്കുമായി...

ബസ് ചാർജ് വർധന അപര്യാപ്‌തം; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ പ്രഖ്യാപിച്ച നിരക്ക് വർധന പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്‌തമല്ലെന്ന് വ്യക്‌തമാക്കി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും,...

സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്നും ചർച്ചയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ്...

ബസ് ചാർജ് വർധന; തീരുമാനം എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30ലെ എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം...

ചാർജ് കൂട്ടാത്തതിൽ പ്രതിഷേധം; സ്വകാര്യ ബസ് സമരം 24 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. ബസ് നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്‌ചിതകാല പണിമുടക്കിന് സ്വകാര്യ ബസുടമ സംയുക്‌ത സമിതി ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥി കൺസഷൻ...

ചാർജ് വർധനവ് പ്രധാന ചർച്ചയാകും; ബസ് ഓപ്പറേറ്റ്സ് ഫെഡറേഷൻ ഭാരവാഹി യോഗം ഇന്ന്

തൃശൂർ: ബസ് ഓപ്പറേറ്റ്സ് ഫെഡറേഷന്റെ സംസ്‌ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർധനവാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ...
- Advertisement -