Fri, Apr 24, 2026
30 C
Dubai
Home Tags Special train service

Tag: special train service

ദീപാവലി; ഗോരഖ്‌പൂർ-കൊച്ചി സ്‌പെഷ്യൽ ട്രെയിൻ സർവീസ്

കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രമാണിച്ച് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചിയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 05303 ഗൊരഖ്പുർ–എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഒക്‌ടോബർ 30, നവംബർ...

660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ

ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...

ജബല്‍പൂര്‍-കോയമ്പത്തൂര്‍ ട്രെയിൻ സർവീസ് ജൂണ്‍ 11 മുതല്‍

പാലക്കാട്: 02198 ജബല്‍പൂര്‍-കോയമ്പത്തൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്‌റ്റ് സ്‌പെഷ്യൽ ട്രെയിന്‍ ജൂണ്‍ 11 മുതല്‍ സർവീസ് നടത്തും. ജൂലൈ 30 വരെ എട്ട് സര്‍വീസുകളാണ് നടത്തുക. വെള്ളിയാഴ്‌ചകളില്‍ രാത്രി 11.50ന് ജബല്‍പൂരില്‍ നിന്ന്...

അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്‌ ഒന്നര മണിക്കൂറോളം...

കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും. 06168...

കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി

പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട്  എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...

ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ

തിരുവനന്തപുരം: ജനശതാബ്‌ദി സ്‌പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്‌റ്റോപ്പുകളും പുനസ്‌ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന്...
- Advertisement -