Tag: SPORTS NEWS MALAYALAM
ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും
ദുബായ്: ടി-20 ലോക കപ്പിൽ ഇന്ന് നടക്കുക രണ്ട് മൽസരങ്ങൾ. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെയും രണ്ടാം മൽസരത്തിൽ പാകിസ്‌ഥാൻ ന്യൂസിലാൻഡിനെയും നേരിടും.
ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റിൻഡീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതേസമയം...
ഐപിഎൽ; പുതിയ ടീമുകൾ അദാനിയും ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്‌ളീഷ് പ്രീമിയർ ക്‌ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉടമകളായ ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്...
റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം
മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി.
യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...
രണ്ടാം സന്നാഹ മൽസരത്തില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ
ദുബായ്: ട്വന്റി-20 ലോകകപ്പ് സന്നാഹ മൽസരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇംഗ്ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മൽസരത്തിൽ ആദ്യം...
ടി-20 ലോകകപ്പ്: നാല് പന്തില്‍ നാല് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി കാംഫെർ
അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ്...
ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം
ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത...
ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും.
യോഗ്യതാ റൗണ്ടിൽ...
ബ്‌ളാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു
കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.
വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....






































