Tue, Sep 8, 2026
41 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്, വമ്പൻമാർക്ക് ജയം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പൻമാർക്ക് ജയം. ലിവർപൂൾ, അത്‍ലറ്റികോ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, റയൽ മാഡ്രിഡ്, പിഎസ്‌ജി ക്ളബുകൾ പ്രീക്വാർട്ടറില്‍ കടന്നു. ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ...

10 വിക്കറ്റ് നേട്ടം; അജാസ് പട്ടേലിന് സ്‌നേഹോപഹാരം നൽകി ഇന്ത്യന്‍ താരങ്ങൾ

മുംബൈ: വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടം കൊയ്‌ത ന്യൂസീലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് സ്‌നേഹോപഹാരവുമായി ഇന്ത്യൻ ടീം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ഏവരെയും ഞെട്ടിച്ചത്. ഇന്ത്യൻ...

തലയില്‍ പന്ത് കൊണ്ടു; വിന്‍ഡീസ് അരങ്ങേറ്റതാരം സോളോസാനോയ്‌ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്‌റ്റിനിടെ വെസ്‍റ്റിൻഡീസിന്റെ അരങ്ങേറ്റതാരം ജെറെമി സോളോസാനോയ്‌ക്ക് പരിക്ക്. മൽസരത്തിനിടെ തലയിൽ പന്തുകൊള്ളുകയായിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ലങ്കൻ നായകൻ ദിമുത് കരുണരത്‌നയുടെ പുൾ...

മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ

ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...

ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...

ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം. വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...

ന്യൂസീലന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്‌ഗാൻ; ആകാംക്ഷയോടെ ഇന്ത്യൻ ആരാധകർ

അബുദാബി: ടി- 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്‌ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. മൽസരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇന്ന് കളിക്കുന്നത്....

ടി-20 ലോകകപ്പ്; ബംഗ്‌ളാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

അബുദാബി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്‌ളാദേശ് ഉയർത്തിയ 84 റണ്‍സിന്റെ വെല്ലുവിളി ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ മറികടന്നു....
- Advertisement -