Sat, May 4, 2024
35.8 C
Dubai
Home Tags SYS (EK) News

Tag: SYS (EK) News

വിശുദ്ധിയുടെ അടയാളപ്പെടുത്തല്‍ സാധ്യമാക്കിയ പ്രസ്‌ഥാനമാണ് എസ്‌വൈഎസ്;‌ ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ആദര്‍ശ വിശുദ്ധിയെ അടയാളപ്പെടുത്തിയ മഹാ പ്രസ്‌ഥാനമാണ് സുന്നി യുവജന സംഘമെന്നും സമൂഹത്തിന്റെ നൻമ ലക്ഷ്യമാക്കി എല്ലാ മേഖലകളിലും ഇടപെടാന്‍ എസ്‌വൈഎസിനു സാധിക്കുന്നത് സമൂഹം സംഘടനക്ക് നല്‍കുന്ന സ്വീകാര്യതയാണെന്നും പാണക്കാട് സയ്യിദ് ബശീറലി...

മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര...

എസ്‌വൈഎസ്‌ ‘അല്‍മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ്’ വിജയികളെ 13ന് ആദരിക്കും.

മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ത്രിതല മെഗാ ക്വിസ് മൽസരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഉവൈസുല്‍ അമീന്‍ പട്ടര്‍കുളം ഒന്നാം സമ്മാനം നേടി. അബ്‌ദുൽ ബാസിത്...

മുദര്‍രിസ് സഹായ ഫണ്ടിന് ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ അപേക്ഷ സ്വീകരിക്കും

മലപ്പുറം: ജംഇയ്യത്തുല്‍ മുദര്‍രിസിന്‍ ജില്ലാ കമ്മിറ്റി മുദര്‍രിസുമാർക്ക് നല്‍കുന്ന ധന സഹായത്തിനുള്ള അപേക്ഷ ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ സ്വീകരിക്കും. കോവിഡ്19 മൂലം ജോലി നഷ്‌ടപ്പെട്ട് വേതനം മുഴുവനായോ ഭാഗികമായോ ലഭിക്കാതെ പ്രയാസങ്ങൾ...

സമസ്‌ത നേതാക്കളുടെ അനുസ്‌മരണം; പൂർവീകരുടെ മാര്‍ഗങ്ങള്‍ മാതൃകയാക്കുക, ഹൈദറലി ശിഹാബ് തങ്ങള്‍

മലപ്പുറം: നിരവധി മഹാത്‌മാക്കളുടെ ആശ്രാന്ത പരിശ്രമത്തിലൂടെ വളര്‍ന്നു പന്തലിച്ച പ്രസ്‌ഥാനമാണ് സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമയെന്നും അതിന് വെള്ളവും വളവും നല്‍കിയ ആത്‌മാർഥത നിറഞ്ഞ നേതാക്കള്‍ കാണിച്ച മാതൃക പുതു തലമുറ പിന്തുടരണമെന്നും...

പ്രസ്‌ഥാന നേതാക്കളുടെ മരണം; സമസ്‌തയുടെ പ്രാർഥനാ സംഗമം വെള്ളിയാഴ്‌ച മലപ്പുറത്ത്

മലപ്പുറം: പ്രസ്‌ഥാനിക രംഗത്ത് മഹിത മാതൃകകള്‍ തീര്‍ത്ത് മരണമടഞ്ഞ സമസ്‌തയുടെ നേതാക്കളെ അനുസ്‌മരിക്കുന്ന പരിപാടി നാളെ (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍...

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...

എസ്‌വൈഎസ്‌ മഷ്ഖ് അസംബ്‌ളി; നേതൃഗുണം കൈവരിച്ചവര്‍ സംഘടനയെ നയിക്കണം, ജിഫ്‌രി തങ്ങള്‍

മലപ്പുറം: തഖ്‌വ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിതൻമാരാണ് പ്രവാചകൻമാരുടെ അനന്തരവാകാശിളെന്നും സമസ്‌തയുടെ സംഘാടകര്‍ പ്രവാചകൻമാരുടെ നേതൃഗുണം കൈവരിക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സംഘടനാ പരിശീലനങ്ങള്‍ക്കു വേണ്ടി സുന്നി യുവജന...
- Advertisement -