Tue, Jul 21, 2026
33.5 C
Dubai
Home Tags Tata Group

Tag: Tata Group

എയർ ഇന്ത്യ വിൽപനയെ ന്യായീകരിച്ച് പ്രധാനമന്ത്രി

ലക്‌നൗ: എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉൽഘാടനം ചെയ്‌ത്‌ കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ...

‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ

ന്യൂഡെൽഹി: നീണ്ട 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും തങ്ങളുടെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർമാൻ ജെആർഡി ടാറ്റ എയർ...

18,000 കോടി രൂപയ്‌ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്

ഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. 18,000 കോടി രൂപക്കാണ് കൈമാറ്റം. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. 67 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ...

ജീവനക്കാരെ ഓഫിസിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങി ടിസിഎസ്

ന്യൂഡെൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ജീവനക്കാരെ ഓഫിസിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള...

വിതരണ ശൃംഖലയെ നിശ്‌ചലമാക്കി ടാറ്റക്കെതിരെ നടത്തിയ സൂചനാസമരം വൻവിജയം

കൊച്ചി: ടാറ്റാ കമ്പനിയുടെ കണ്ണന്‍ ദേവന്‍ തേയില, ടാറ്റ സാള്‍ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്തവിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരെ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എകെഡിഎ) സംസ്‌ഥാന വ്യാപകമായി നടത്തിയ...

ടാറ്റക്കെതിരെ സമരവുമായി മൊത്ത വിതരണക്കാര്‍; വ്യാഴാഴ്‌ച സൂചനാ പണിമുടക്ക്

കൊച്ചി: ആഗോള തേയില വിപണിയിലെ അതികായരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ്‌ ലിമിറ്റഡിനെതിരെ ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തുന്നു. നാളെ (24.06.21, വ്യാഴം) സംഘടനയില്‍ അംഗങ്ങളായ 5000ല്‍പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ...

ടാറ്റ സൺസിന് വിജയം; സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. സൈറസ് മിസ്‌ത്രിക്ക്‌ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ നേരത്തെ...

ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികളില്‍ ഒന്നായ ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്. ബിഗ്ബാസ്‌ക്കറ്റിന്റെ കേന്ദ്ര സ്‌ഥാനത്ത് എത്തുവാന്‍ വേണ്ട വലിയ...
- Advertisement -