Thu, May 2, 2024
32.8 C
Dubai
Home Tags Thiruvananthapuram corporation

Tag: thiruvananthapuram corporation

നിയമനക്കത്ത് വിവാദം; പ്രതിപക്ഷ സമരം ഒത്തുതീർപ്പായി- ഡിആർ അനിൽ രാജിവെക്കും

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അവസാനിക്കുന്നു. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ...

കോർപറേഷൻ കത്ത് വിവാദം; അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും....

മേയർ രാജിവെക്കണം; ജനുവരി ഏഴിന് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഹർത്താൽ

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധവുമായി ബിജെപി. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്‌ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ...

മാളുകളിലെ അനധികൃത പാർക്കിങ് ഫീസ്; നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം: നഗരത്തിലെ മാളുകളിൽ പാർക്കിങ് ഫീസായി വൻ തുക ഈടാക്കുന്നുവെന്ന പരാതികളിൽ നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പാർക്കിങ് ഏരിയക്ക് പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ഇത്തരം...

നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമ സഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ മുഖ്യപ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്‌റ്റില്‍. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന ശാന്തിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെയാണ് ഇവർ ഒളിവില്‍...

കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്; മുഖ്യപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി

തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫിസിലെ സൂപ്രണ്ടാണ് എസ് ശാന്തി. നേമം സോണൽ ഓഫിസിൽ 27 ലക്ഷം...

നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ

തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരു അറസ്‌റ്റ്‌ കൂടി. നേമം സോണൽ ഓഫിസിലെ കാഷ്യർ എസ്‌ സുനിതയാണ് അറസ്‌റ്റിലായത്‌. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പോലീസ്...
- Advertisement -