Wed, Oct 21, 2026
30 C
Dubai
Home Tags Trinamool Congress

Tag: Trinamool Congress

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തനം ശക്‌തമാക്കി തൃണമൂൽ

പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി....

പ്രമുഖരെ ഒപ്പം കൂട്ടാൻ മമത; ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂലിൽ

പനാജി: ഇന്ത്യൻ ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂൽ കോൺഗ്രസി​ൽ ചേർന്നു. പേസ്​ തൃണമൂലിലെത്തുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് ഇളയ സഹോദരനെപ്പോലെയാണ്​ പേസെന്നും മമത കൂട്ടിച്ചേർത്തു....

ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു

പനാജി: സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നഫീസ പാർട്ടിയിൽ അംഗത്വമെടുത്തത്. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...

മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി. മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി ഒരു സ്വകാര്യ ചാനലിന്...

തൃണമൂലിന്റെ വരവ് വെല്ലുവിളിയാകുന്നു; ഗോവയിൽ സഖ്യത്തിന് വാതിൽ തുറന്ന് ബിജെപി

പനജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആശങ്കയിലായി ബിജെപി. വരുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമനസ്‌കരുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. സഖ്യത്തിനായി പാർട്ടിക്ക് തുറന്ന മനസാണ് ഉള്ളതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...

ബിജെപിക്കെതിരെ തൃണമൂൽ മതി; തുടക്കം ഭവാനിപൂരിലെന്ന് മമത

കൊല്‍ക്കത്ത: ബിജെപിക്കെതിരെ മൽസരിച്ചു ജയിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ താലിബാനി ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു. "കളി ഭവാനിപൂരില്‍ നിന്ന്...

ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുയിനുൾ ഹഖ് പാർട്ടി വിട്ടു

കൊൽക്കത്ത: കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന മൊയിനുള്‍ ഹഖാണ് ഏറ്റവുമൊടുവിൽ പാര്‍ട്ടി വിട്ടത്. ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുള്ളിന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. മുൻപ് ജമ്മു...

ബാബുല്‍ സുപ്രിയോ ബിജെപി വിട്ടു; മുൻ കേന്ദ്രമന്ത്രി ഇനി തൃണമൂൽ കോൺഗ്രസിൽ

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്...
- Advertisement -