Thu, May 2, 2024
26.8 C
Dubai
Home Tags Ukrain

Tag: ukrain

റഷ്യ സൈനിക പിൻമാറ്റം ഉറപ്പാക്കിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാർ; സെലൻസ്‌കി

കീവ്: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ആവർത്തിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായാൽ പകരം നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി...

റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കൂ; യൂറോപ്യൻ രാജ്യങ്ങളോട് സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക...

യുക്രൈൻ എംപിയുടെ ഭാര്യ രാജ്യം വിടുന്നതിനിടെ പിടിയിൽ; ബാഗിൽ കോടികൾ

കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ...

മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു

മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല. സ്‌കൂൾ കെട്ടിടം പൂർണമായി...

യുദ്ധ നഷ്‌ടം നികത്താൻ റഷ്യയ്‌ക്ക് തലമുറകൾ വേണ്ടിവരും; സെലെൻസ്‌കി

കീവ്: യുദ്ധം മൂലമുള്ള നഷ്‌ടങ്ങള്‍ നികത്താന്‍ റഷ്യയ്‌ക്ക് തലമുറകള്‍ വേണ്ടിവരുമെന്നും സമഗ്രമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കി. ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയും യുക്രൈന് നീതിയും ഉറപ്പാക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. മോസ്‌കോ ഉടൻ...

ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും

ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ...

യുക്രൈനിൽ നിന്ന് രക്ഷപെടാൻ കൂടുതൽ ഇന്ത്യക്കാർ; ഉടൻ നടപടിയെന്ന് സർക്കാർ

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന 15 മുതൽ 20 വരെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിൽ എത്തിക്കുമെന്നും...

റഷ്യ-യുക്രൈൻ യുദ്ധം; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്ന്

ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള യുക്രൈന്റെ പരാതിയിൽ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ...
- Advertisement -