Thu, May 2, 2024
23 C
Dubai
Home Tags Union cabinet

Tag: union cabinet

11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭയിലെ പുനഃസംഘടന പൂർത്തിയായപ്പോൾ സഭയിൽ നിന്നും 11 മന്ത്രിമാർ പുറത്ത്. ഹർഷ വർധൻ, രമേശ് പൊഖ്‌റിയാൽ, സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്‌വാർ, ദേബശ്രീ ചൗധരി, സജ്‌ഞയ്‌ ധോത്രേ, റാവു...

മന്ത്രിസഭയിൽ അഴിച്ചുപണി; ഹർഷ വർധൻ ഉൾപ്പടെ 7 മന്ത്രിമാർ രാജിവച്ചു

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത രാജികളും അരങ്ങേറുന്നു. മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ രാജിവച്ചു. ഒപ്പം തന്നെ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയും...

മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് അഞ്ചരക്ക് നടക്കും. പ്രവർത്തനങ്ങൾ തൃപ്‌തികരമല്ലാത്ത ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയുമാണ് സഭാ വികസനം. പ്രമുഖ വ്യവസായിയും...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് 5.30ന് നടക്കും. പുനഃസംഘടനയിൽ ഉൾപ്പെട്ടവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചു. മന്ത്രിമാരുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണ എന്നിവർക്ക് കാബിനറ്റ്...

കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ; 28 പുതിയ മന്ത്രിമാർക്ക് സാധ്യത; ജെഡിയുവിനും പ്രാതിനിധ്യം

ന്യൂഡെൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടൻ. 25 പുതിയ മന്ത്രിമാർ സഭയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിൽ...

മന്ത്രിസഭാ പുനസംഘടന; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് ആണ് ചേരുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പ്രധാനമന്ത്രി...

കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ

ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...
- Advertisement -