Mon, May 6, 2024
36 C
Dubai
Home Tags US forces withdrawal from Afghanistan

Tag: US forces withdrawal from Afghanistan

താലിബാനെ തിടുക്കത്തിൽ അംഗീകരിക്കില്ല; സാമ്പത്തിക സഹായം നൽകില്ലെന്നും യുഎസ്

വാഷിംഗ്‌ടൺ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാന് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വ്യക്‌തമാക്കി യുഎസ്. കൂടാതെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്ന നിലപാടാണ് യുഎസിനും, സൗഹൃദ രാജ്യങ്ങൾക്കുമെന്ന് വൈറ്റ് ഹൗസ്...

താലിബാൻ ഭീകര സംഘടന: ഇന്ത്യ നിലപാട് വ്യക്‌തമാക്കണം; ഒമർ അബ്‌ദുള്ള

ശ്രീനഗര്‍: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഒമര്‍...

‘യോദ്ധാവിനെ മുന്നിൽ നിർത്തണം’; ഗനിയും ബൈഡനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് റോയിട്ടേഴ്‌സ്

വാഷിംഗ്ടണ്‍: അഫ്ഗാനിന്‍ താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അഫ്ഗാന്‍ പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് അന്താരാഷ്‍ട്ര വാര്‍ത്താ മാദ്ധ്യമമായ റോയിട്ടേഴ്‌സ്...

അമേരിക്കൻ റോക്കറ്റാക്രമണം; കൊല്ലപ്പെട്ടത് അഫ്‌ഗാൻ പൗരൻമാർ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്‌റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്....

അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; പൂർണ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം. അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍...

താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവർത്തക രാജ്യം വിട്ടു

കാബൂള്‍: അഫ്ഗാനിൽ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്‌ത അര്‍ഗന്ദാണ് രാജ്യം വിട്ടത്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഭയമുണ്ടെന്നും അതിനാൽ രാജ്യം വിടുന്നെന്നാണ് ബെഹസ്‌ത സിഎന്‍എന്നിനോട്...

അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ

കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...

വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ

കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ...
- Advertisement -