Sun, May 5, 2024
32.8 C
Dubai
Home Tags Vaccination Dry Run

Tag: Vaccination Dry Run

രാജ്യത്ത് രണ്ടാം ഡ്രൈ റണ്‍ നാളെ; കേന്ദ്രമന്ത്രി ഇന്ന് സംസ്‌ഥാനങ്ങളുമായി യോഗം ചേരും

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനായി നാളെ രാജ്യമൊട്ടാകെ രണ്ടാം ഡ്രൈ റണ്‍ നടക്കും. ആദ്യ ഡ്രൈ റണ്ണിനെ അപേക്ഷിച്ച്...

കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാം ഘട്ട ട്രയല്‍ വെള്ളിയാഴ്‌ച

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്‌ച. മുഴുവന്‍ ജില്ലകളിലുമാണ് ഇത്തവണ ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍...

കേരളത്തിലെ കോവിഡ്‌ വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം

തിരുവനന്തപുരം: വാക്‌സിൻ നൽകുമ്പോൾ ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന 'വെല്ലുവിളികൾ' തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്‌, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ കേരളത്തിലെ നാല് ജില്ലകളിൽ ശനിയാഴ്‌ച രാവിലെ 9 മുതൽ 11 വരെ നടന്ന...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളായി 25...

വാക്‌സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കൊച്ചി: കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിനായി എറണാകുളം ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിക്കുന്നത് ജില്ലയിൽ നിന്നാണ്. കോവിഡ് ഡിജിറ്റൽ പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌തവരുടെ...

ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന 'പ്രതീക്ഷയുമായി' ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ 'ഡ്രൈ റണ്‍' അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന്...

വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റൺ

ന്യൂഡെൽഹി: ജനുവരി 2 മുതല്‍ എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല...

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: നാല് സംസ്‌ഥാനങ്ങളില്‍ നടന്ന കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നുമായി ഡ്രൈ...
- Advertisement -