Thu, Dec 12, 2024
28 C
Dubai
Home Tags Vadakkanchery life mission

Tag: Vadakkanchery life mission

ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...

ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് ഇഡി മറുപടി നൽകും. "പ്രതികൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകളുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ...

ലൈഫ് മിഷന്‍: ശിവശങ്കറിനെ കുരുക്കിലാക്കി യു.വി. ജോസിന്റെ മൊഴി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പദ്ധതി സിഇഒ യു.വി. ജോസിന്റെ മൊഴി. യൂണിടാകിന് സഹായമായത് ശിവശങ്കറിന്റെ ഇടപെടല്‍ ആണെന്നാണ് യു.വി. ജോസിന്റെ മൊഴി. വിജിലന്‍സിന്...

ലൈഫ് മിഷന്‍: ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കാന്‍ സിബിഐ. തിരുവനന്തപുരം ആക്‌സിസ് ബാങ്ക് ഉദ്യോഗസ്‌ഥരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് മൊഴി എടുക്കുന്നത് എന്നാണ്...

ലൈഫ് മിഷന്‍: രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോടാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള്‍ കൈമാറാനാണ് സിബിഐ...

വടക്കാഞ്ചേരി ലെഫ് മിഷന്‍; തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

വടക്കാഞ്ചേരി ലെഫ് മിഷന്‍ ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനാണ് കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ കേസിലെ...
- Advertisement -