Sun, May 5, 2024
35 C
Dubai
Home Tags Wayand news

Tag: wayand news

വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി

വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു....

വയനാട്ടിൽ എം വേലായുധൻ സ്‌മാരക ലൈബ്രറിയുടെ ഉൽഘാടനം 28ന്

കൽപറ്റ: ബ്രഹ്‌മഗിരിയുടെ പ്രവർത്തനങ്ങൾക്ക്‌ ദീർഘകാലം നേതൃത്വം നൽകിയ എം വേലായുധന്റെ സ്‌മരണക്കായി പുസ്‌തകശാല തുടങ്ങുന്നു. 28ന്‌ രാവിലെ 11ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആർ സിന്ധുവാണ് പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിക്കുന്നത്. ബ്രഹ്‌മഗിരി വർക്കേഴ്‌സ് വെൽഫെയർ...

ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ

കൽപ്പറ്റ: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങും. വൈത്തിരി ചേലോട് എച്ച്ഐഎം യുപി സ്‌കൂളിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ്...

ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...

കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ‌ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി...

ഒഎൽഎക്‌സിലൂടെ വാഹന തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: ഒഎൽഎക്‌സിലൂടെ വാഹന ഇടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനും സഹായിയും പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി എപി സൽമാനുൽ ഫാരിസ്, മരുതോങ്കര കണ്ട്തോട് സ്വദേശി യുകെ ശാമിൽ...

ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസുകൾ ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അടിവാരം മുതൽ ലക്കിടി...
- Advertisement -