സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; ആകെ രോഗികൾ 41 ആയി

By Team Member, Malabar News
Zika In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. തിരുവനന്തപുരം സ്വദേശികളാണ് രോഗബാധിതരായ 3 പേരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്.

ഇതോടെ സംസ്‌ഥാനത്ത് നിലവിൽ സിക സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 41 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 5 പേരാണ് നിലവിൽ രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. ഇവരുടെയെല്ലാം ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി.

Read also : ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE