Sat, May 4, 2024
27.3 C
Dubai

Daily Archives: Wed, Aug 19, 2020

arrest_2020 Aug 19

ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ പേരിൽ വ്യാജപദ്ധതി, മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജപദ്ധതി അവതരിപ്പിച്ച് ആളുകളിൽ നിന്നും പണം കവർന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വ്യാജ വെബ്സൈറ്റ് വഴി പി എം എസ് വൈ (പ്രധാനമന്ത്രി ശിശു വികാസ്...
fever

കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്

കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....
Ibrahim Boubacar Keita_2020 Aug 19

രക്തച്ചൊരിച്ചിലുണ്ടാക്കാൻ ആ​ഗ്രഹമില്ല; മാലി പ്രസിഡന്റ് രാജിവച്ചു

ബമാകോ: മാലി പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച സൈന്യം തടവിലാക്കിയതിനു പിന്നാലെയാണ് രാജി. പ്രധാനമന്ത്രി ബോബോ കിസ്സെയെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു...
amala hospital_2020 Aug 19

കോവിഡ് വ്യാപനം രൂക്ഷം; തൃശൂർ അമല ആശുപത്രി താത്കാലികമായി അടച്ചിടും

തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി താത്കാലികമായി അടച്ചിടാൻ തീരുമാനമായി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....
ISIS_2020 Aug 19

ഐഎസ് ബന്ധം ; ബെംഗളൂരുവിൽ യുവഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ...
acid attack_2020 Aug 19

ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം; ഭർത്താവ് പിടിയിൽ

ഇടുക്കി: കേരളത്തെ ഞെട്ടിച്ച് യുവതിക്കു നേരെ ആസിഡ് ആക്രമണം. ഇടുക്കി വാത്തിക്കുടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭർത്താവ് അനിൽ ആസിഡ് ഒഴിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം....
Onam Kit_2020 Aug 19

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ

പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്കുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കാർഡുടമകൾക്ക് ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ കടകളിൽനിന്ന് തന്നെ കിറ്റുകൾ ലഭിക്കുന്നതാണ്. റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന...
India covid_2020 Aug 19

കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ

ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...
- Advertisement -