Fri, May 3, 2024
30.8 C
Dubai

Daily Archives: Wed, Aug 19, 2020

sushanth sing rajput_2020 Aug 19

സുശാന്തിന്റെ കേസിൽ വഴിത്തിരിവ്; സിബിഐ അന്വേഷണത്തിന് അനുമതിയായി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം...
covid death India_2020 Aug 19

രാജ്യത്ത് ആശങ്കയായി മരണസംഖ്യ, 24 മണിക്കൂറിനിടെ 1092 മരണം, രോഗമുക്തി 60,091

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1092 ആയി. 64, 531പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഇന്നലെയാണ്. 60,...
covid death kerala_2020 Aug 19

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോഴിക്കോട് നല്ലളം അരീക്കാട്...
covid_2020 Aug 19

ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്

കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം...
priyanka,rahul_2020 Aug 19

​​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ; രാഹുലിനെ പിന്തുണച്ച് പ്രിയങ്കയും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺ​ഗ്രസ് ഇക്കാര്യത്തിൽ...
kerala police_2020 Aug 19

പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...
Adventure trip to Mizoram

സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്)...
eco tourism_2020 Aug 19

പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നു; പ്രതീക്ഷയോടെ ടൂറിസം മേഖല

പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രം, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവ ഇന്ന് മുതൽ നിയന്ത്രണങ്ങളോട് കൂടി തുറന്ന് പ്രവർത്തിക്കുമെന്ന്...
- Advertisement -