Fri, Jun 25, 2021
33.1 C
Dubai

Daily Archives: Thu, Sep 17, 2020

Malabarnews_plus one admission

പ്ലസ് വണ്‍ പ്രവേശനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമായിരിക്കും നടത്തുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവേശനം...
VT_Balram_MLA_Malabar News

വി ടി ബല്‍റാം എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: വി ടി ബല്‍റാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഇന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. എംഎല്‍എ ഒഴികെ 200ഓളം യൂത്ത് കോണ്‍ഗ്രസ്...
KMCCNEWS_ Malabar News

സൗദി കെഎംസിസി സുരക്ഷാപദ്ധതി ഇരുപത് കോടിയിലേക്ക്; അഞ്ചരകോടി നാളെ വിതരണം ആരംഭിക്കും

മലപ്പുറം: സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നാളെ വിതരണം ആരംഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്‌ച്ച മൂന്ന്...
MalabarNews_amit-shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡിന് ശേഷമുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍...
Kerala CM_Malabar news

കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാസമ്പന്നരായ യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും...
harsimrath badhal_Malabar News

കേന്ദ്രമന്ത്രി രാജി വെച്ചു

ന്യൂ ഡെല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജി വെച്ചു. ശിരോമണി അകാലിദള്‍ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിസഭാംഗമാണ് ഹര്‍സിംറത്ത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാണ് രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ്...
Malabarnews_stephen

ബാലഭാസ്‌കര്‍ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സിബിഐ ഓഫിസില്‍ ഇന്ന് ഉച്ചയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. വയലിനിസ്റ്റ് ആയ ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു...
MalabarNews_actress molestation

നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇവര്‍ ഇന്ന് മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായിരുന്നു. 'അമ്മ' സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot