Thu, May 2, 2024
24.8 C
Dubai

Daily Archives: Thu, Sep 17, 2020

oommen chandi

‘സുകൃതം സുവര്‍ണം’ ; കുഞ്ഞൂഞ്ഞ് @ 50; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം

കോട്ടയം: നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികക്കുകയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ നിയമ സഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ്...
pravasilokam image_malabar news

അല്‍ ഐന്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍ ; കാത്തിരിക്കുന്നത് അപൂര്‍വ്വ കാഴ്ചകള്‍

അബുദാബി: സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി അല്‍ ഐന്‍ മൃഗശാല. കൃത്യമായ കോവിഡ് പ്രതിരോധ നടപടികളോടും മുന്‍കരുതലുകളോടും കൂടിയാണ് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. അനുമതി ലഭിച്ചതോടെ സന്ദര്‍ശകര്‍ക്ക് ഇനി...
Wayanad News

കൃഷിപ്പണിക്ക് ആളില്ല; കർഷകന്റെ ഒറ്റയാൾ സമരം

വെണ്ണിയോട്: കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതിൽ പ്രതിഷേധിച്ച് കർഷകൻ ഒറ്റയാൾസമരം നടത്തി. കോട്ടത്തറ കരിഞ്ഞകുന്ന് സ്വദേശി പാലക്കൽ സലാമാണ് പ്രതിഷേധവുമായി വെണ്ണിയോട്ടെ പഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തിയത്. ഞാറുപറിച്ച് നടനാണ് തൊഴിലാളികളെ കിട്ടാതിരുന്നത്. തന്റെ ഒന്നര ഏക്കർ...
KT-Jaleel_2020-Sep-17

കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ

കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ...
national image_malabar news

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ; സഹകരണ മേഖലയുടെ മരണമണിയെന്ന് ആരിഫ്

ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്...
terrorist-attack-jammu kashmir

കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സ്‌ത്രീ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു-കശ്‌മീരിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീന​ഗറിലെ ബതമലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ത്രീ കൊല്ലപ്പെടുകയും രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും...
kozhikode-covid_2020-Sep-17

കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്

കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും...

അടച്ച് പൂട്ടുന്നത് ഭാഷയോടുള്ള അനീതി; ഗുണ്ടര്‍ട്ട് സ്‌കൂള്‍ പഠന യോഗ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

തലശ്ശേരി: അടച്ചിടാന്‍ ഒരുങ്ങുന്ന ഗുണ്ടര്‍ട്ട് സ്മാരക സ്‌കൂള്‍ തുടര്‍ന്ന് നടത്താനുള്ള നടപടികള്‍ ബാലാവകാശ കമ്മീഷന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. സ്‌കൂളില്‍ നിലവിലുള്ള അപാകതകള്‍ കണ്ടെത്തുന്നതിനും മറ്റും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...
- Advertisement -