Fri, May 3, 2024
30.8 C
Dubai

Daily Archives: Fri, Oct 9, 2020

Malabarnews_k surendran

സ്‌മിത മേനോന്റെ നിയമനം തന്റെ ശുപാര്‍ശയില്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്‌മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയായി നിയമിച്ചതില്‍ തുറന്നു പറച്ചിലുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്‌മിത മേനോനെ നാമനിര്‍ദേശം ചെയ്‌തത് താന്‍ ആണെന്നും ഇതിന്റെ പേരില്‍ വി മുരളീധരനെതിരെ...
Sheffield united take over kerala club

സ്വന്തമാക്കി ഷെഫീൽഡ്; കേരളാ ക്ലബ്ബ് ഇത്തവണ കെപിഎല്ലിൽ കളിക്കും

കോഴിക്കോട്: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ ക്ലബ്ബായ ഷെഫീൽഡ് ഏറ്റെടുത്ത കോഴിക്കോട് ക്വാർട്ട്സ് എഫ്‌സി ഇത്തവണ കേരളാ പ്രീമിയർ ലീഗിൽ (കെപിഎൽ) കളിക്കും. ക്വാർട്ട്സിന്റെ പേര് 'കേരളാ യുണൈറ്റഡ്‌ ഫുട്‍ബോൾ ക്ലബ്ബ്‌' എന്ന്...
T Peter _Malabar news

മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്‍...
Malabar News_m-sivasankar

ലൈഫ് മിഷന്‍: ശിവശങ്കറിനെ കുരുക്കിലാക്കി യു.വി. ജോസിന്റെ മൊഴി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പദ്ധതി സിഇഒ യു.വി. ജോസിന്റെ മൊഴി. യൂണിടാകിന് സഹായമായത് ശിവശങ്കറിന്റെ ഇടപെടല്‍ ആണെന്നാണ് യു.വി. ജോസിന്റെ മൊഴി. വിജിലന്‍സിന്...
Malabarnews_valayar

വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സമരം ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് വ്യക്‌തമാകുന്നത്. പെണ്‍കുട്ടികള്‍ മരിച്ച...
Stan swamy_Malabar news

ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ എന്‍ ഐ എ അറസ്ററ് ചെയ്‌തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം...
Hathras Protest

ഹത്രസ്; പെൺകുട്ടിയെ ആക്രമിച്ചത് വീട്ടുകാർ; നീതി വേണം; പോലീസിന് കത്തയച്ച് മുഖ്യപ്രതി

ന്യൂ ഡെൽഹി: നിരപരാധിയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിന് ഹത്രസ് കൂട്ടബലാൽസംഗ കേസിലെ മുഖ്യപ്രതിയുടെ കത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയും താനും സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് സന്ദീപ് താക്കൂർ പറയുന്നത്. പെൺകുട്ടിയുടെ അമ്മയും...
Malkabarnews_a p abdullakkutti

എ പി അബ്‌ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം; പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

മലപ്പുറം : മലപ്പുറത്ത് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി. മലപ്പുറം രണ്ടത്താണിയില്‍ വച്ചാണ് സംഭവം. തന്റെ വാഹനത്തെ പിന്തുടര്‍ന്നെത്തിയ സംഘം രണ്ടു തവണ...
- Advertisement -